01.01.2015, വ്യാഴം,
ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്കൂള്‍ ജനറല്‍ബോഡി യോഗം നടന്നു. സ്കൂള്‍വാര്‍ഷികാഘോഷവും
സൗജന്യയൂണിഫോം വിതരണവും മറ്റിനങ്ങളുമായിരുന്നു പ്രധാന അജണ്ട.പി.ടി.എ പ്രസിഡണ്ട്
ശ്രീ.വി.രാഘവന്‍ അധ്യക്ഷതവഹിച്ചു. സ്കൂള്‍ എച്ച്.എം ശ്രീമതി ബേബി ടീച്ചര്‍ യോഗത്തിന് സ്വാഗതം പറഞ്ഞു. വാര്‍ഷികാഘോഷം നടത്തുന്നതിനുള്ള ചര്‍ച്ചയ്ക്കുശേഷം ഈ വര്‍ഷം കുട്ടികള്‍ക്കു് സര്‍ക്കാര്‍ അനുവദിച്ച സൗജന്യയൂണിഫോം വിതരണവും നടന്നു. യൂണിഫോം
വിതരണത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ടും എച്ച്.എം ഉം കൂടി നിര്‍വഹിച്ചു. യൂണിഫോം
വിതരണത്തിനുശേഷം 04.15 ന് യോഗം പിരിച്ചുവിട്ടു.

No comments:
Post a Comment