News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

STUDENTS CORNER

 സസ്യനിരീക്ഷണം

സസ്യനിരീക്ഷണത്തിന്റെ ഭാഗമായി ചെര്‍ക്കാപ്പാറ പരിസരത്തുള്ള പാറപ്രദേശങ്ങളില്‍  മഴക്കാലത്ത് കണ്ടുവരുന്ന ഡ്രോസിറവര്‍ഗത്തില്‍പ്പെട്ട ഇരപിടിയന്‍ ചെടികളെ നിരീക്ഷിച്ച് അവയുടെ ആഹാരസ
മ്പാദനരീതി കുട്ടികള്‍ മനസ്സിലാക്കി.



No comments:

Post a Comment