News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

COMMENTS


4 comments:

  1. This comment has been removed by the author.

    ReplyDelete
  2. ബ്ലോഗ്‌ നന്നായിട്ടുണ്ട്. എല്ലാ പേജുകളിലും എന്‍ട്രി വരണം. എബൗട്ട് അസ് പേജിലെ ചിത്രം മാറ്റി സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുക.

    ReplyDelete
  3. സ്ക്കൂള്‍ ബ്ലോഗിന് ആശംസകള്‍... പേജുകളില്‍ ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ... റിസോഴ്സ് പേജിലേക്ക് കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ... . കുറിപ്പുകളുടെ കൂടെ അതുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.. മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നു....

    ReplyDelete
  4. അതിമനോഹരമായ ഹെഡ്ഡര്‍. About us പേജില്‍ കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു. Activity calender പേജില്‍ പ്രതിമാസ കലണ്ടര്‍ ആണ് ചേര്‍ക്കേണ്ടത്. LP സ്കൂള്‍ ആയതിനാല്‍ റിസോഴ്സ് പേജില്‍ മലയാളത്തില്‍ ചേര്‍ക്കുന്നതാവും നല്ലത്. പോസ്ര്റില്‍ ഒരേ സൈസിലുള്ള ഫോണ്ട് ഉപയോഗിക്കുന്നതാവും നല്ലത്. വിജയാശംസകള്‍

    ReplyDelete