News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

SCHOOL VISITORS

സ്ക്കൂള്‍ കെട്ടിടോദ്ഘാടനത്തിന്റെ ഭാഗമായി ഉദുമ എംഎല്‍എ ശ്രീ കെ കുഞ്ഞിരാമന്‍ 29.09.2014ന് വിദ്യാലയം സന്ദര്‍ശിച്ചു. പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്  പികെ മാധവി, ബ്ലോക്ക പഞ്ചായത്ത് മെമ്പര്‍ കെവി ജയശ്രീ എന്നിവര്‍ കൂടെയുണ്ടായിരുന്നു.


16.10.2014ന്  പള്ളിക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍,പഞ്ചായത്ത് ഓവര്‍സീയര്‍,  12 ,13 എന്നീ വാര്‍ഡ്  മെമ്പര്‍മാര്‍ എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു .




07-11-2014,വെള്ളിയാഴ്ച  എ.ഇ.ഒ. രവിവര്‍മ്മന്‍സാര്‍  സ്കൂള്‍ സന്ദര്‍ശിച്ചു.



09.06.2015,ചൊവ്വ  ബേക്കല്‍ ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍  സ്കൂള്‍ സന്ദര്‍ശിച്ചു.അടുക്കള  പുതുക്കിപ്പണിതത്  പരിശോധിച്ച്  വിലയിരുത്തി. 

1 comment:

  1. സ്കൂളിലെ യൂറിനലുകള്‍ റിപ്പയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓവര്‍സീയറും വിദ്യാഭ്യാസസ്റ്റാന്റിങ് കമ്മിറ്റിചെയര്‍മാനും പഞ്ചായത്ത്മെമ്പര്‍മാരും സ്കൂള്‍ സന്ദര്‍ശിച്ചു.

    ReplyDelete