News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

ABOUT US

ജി.എല്‍.പി.സ്കൂള്‍ ചെര്‍ക്കാപ്പാറ.പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ പനയാല്‍ ഗ്രാമത്തില്‍ ചെര്‍ക്കാപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.പ്രീ-പ്രൈമറി മുതല്‍ നാലാം തരം വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു.1981ഡിസംബര്‍ 29  ന്  സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.അന്നത്തെ  പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും  പൊതുപ്രവര്‍ത്തകനുമായിരുന്ന ശ്രീ എം.കുഞ്ഞിരാമേട്ടനും  നല്ലവരായ നാട്ടുകാരും ഒരുപോലെ പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ്  പ്രദേശത്ത്  വിദ്യാലയം  നിലവില്‍വന്നത്. 2006-ല്‍  രജതജൂബിലി ആഘോഷിച്ചു. ഇപ്പോള്‍ സ്കൂളില്‍ എണ്‍പത്തിനാലോളം  കുട്ടികള്‍ പഠിക്കുന്നു. ഹെഡ്മിസ്ട്രസ് അടക്കം നാല് അധ്യാപകരും ഒരു പ്രീ-പ്രൈമറി അധ്യാപികയും ഒരു പി.ടി.സി.എം,ആയ,പാചകത്തൊഴിലാളി എന്നിവരും ജോലി ചെയ്യുന്നു.

No comments:

Post a Comment