News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

PHOTOS





പുതുക്കിപ്പണിത അടുക്കള

പുതുക്കിപ്പണിത അടുപ്പിനകത്ത്  അഗ്നി പകരുന്നു.

പ്രവേശനോത്സവം









.
കുട്ടികള്‍ ചിത്രരചനാമത്സരത്തില്‍.



രക്ഷാകര്‍തൃസംഗമം.


ബാലസഭയില്‍ കുട്ടികള്‍ നാടകം അവതരിപ്പിക്കുന്നു.

പച്ചക്കറിവിത്തിടാന്‍ തടമൊരുക്കുന്ന അധ്യാപകരും വിദ്യാര്‍ഥികളും






മുളച്ചുവരുന്ന പച്ചക്കറിത്തൈകള്‍ക്ക് ചപ്പുവെച്ച് തണലൊരുക്കുന്ന രക്ഷിതാക്കള്‍.

ചീരവിത്തിടാന്‍ തറയൊരുക്കുന്ന മാതൃസമിതി അംഗങ്ങള്‍

ക്ലാസില്‍ കുട്ടികള്‍ ഗാന്ധിപതിപ്പ് നിര്‍മാണത്തില്‍
സ്കൂള്‍ പ്രവര്‍ത്തകസമിതി യോഗം
ക്ലാസ് പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍
സ്കൂളില്‍ പുരാതനവസ്തുക്കളുടേയും ഉപകരണങ്ങളുടേയും പ്രദര്‍ശനം നടത്തിയപ്പോള്‍ .
ഹിരോഷിമാദിനത്തോടനുബന്ധിച്ച് കുട്ടികള്‍ യുദ്ധവിരുദ്ധപ്രതിജ്ഞയെടുക്കുന്നു .
സാക്ഷരം ഉദ്ഘാടനം
ജൂണ്‍ 5 കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കി വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്യുന്നു
യുദ്ധവിരുദ്ധറാലി നടത്തുന്ന കുട്ടികള്‍
.


                                                    യുദ്ധവിരുദ്ധപ്രതിജ്ഞ

No comments:

Post a Comment