ബേക്കല്‍ ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയമേള ഒക്ടോബര്‍ 27,28 തിയതികളില്‍ ഇക്ബാല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്നു.ഞങ്ങളുടെ സ്കൂളില്‍ നിന്ന് ആറ് കുട്ടികള്‍ തല്‍സമയമത്സരത്തില്‍ പങ്കെടുത്തു.ഇതില്‍ എല്ലാ കുട്ടികളും ഗ്രേഡ് കരസ്ഥമാക്കി.വെജിറ്റബിള്‍ പ്രിന്റിങ് -ഷംന .കെ -എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ബീഡ്സ് വര്‍ക്ക്--കരീമ നസ്രീന്‍ -എ ഗ്രേഡ് ,എംബ്രോയിഡറി--അജ്മല ഫര്‍വീന്‍- എ ഗ്രേഡ് ,പേപ്പര്‍ ക്രാഫ്റ്റ്--ഫാത്തിമത്ത് ജുമൈന .കെ -ബി ഗ്രേഡ് ,അഗര്‍ബത്തി നിര്‍മാണം--അര്‍ജുന്‍ പി.വി -സി ഗ്രേഡ് ,ഗണിതപസില്‍-ഷംന.എന്‍ -എ ഗ്രേഡ് എന്നിങ്ങനെയാണ് ഞങ്ങളുടെ കുട്ടികളുടെ ഗ്രേഡ് നില.എല്ലാവരും നല്ല നിലവാരം പുലര്‍ത്തി .
No comments:
Post a Comment