ജീണ്‍ 12 വെള്ളി,
എം .എല്‍.എ ഫണ്ടില്‍നിന്നും സ്കൂളിന് ലഭിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനപരിപാടിയുമായി ബന്ധ-
പ്പെട്ട സംഘാടകസമിതിയോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് സ്കൂളില്‍ ചേര്‍ന്നു. പള്ളിക്കര ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് ബഹു: ശ്രീ കുന്നൂച്ചി കുഞ്ഞിരാമന്‍ ,പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ ടി നാരായണന്‍,ശ്രീമതി
ബി .കൈരളി ,മുന്‍ മെമ്പരായ ശ്രീ രാഘവന്‍ വെളുത്തോളി,പി.ടി.എ പ്രസിഡണ്ട് ശ്രീ വി.രാഘവന്‍,നാട്ടിലെ പ്രമുഖ വ്യക്തികള്‍,കുടുംബശ്രീ അംഗങ്ങള്‍,പ്രവര്‍ത്തകസമിതി-മാതൃസമിതി അംഗങ്ങള്‍ ,വിവിധ ക്ലബ്ബ് ഭാരവാഹികള്‍,തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.ശ്രീ ടി.നാരായണന്റെ അധ്യക്ഷതയില്‍ സീനിയര്‍
അസിസ്റ്റന്റ് ശ്രീ വാസുദേവന്‍മാഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് മുഖ്യഭാഷണം നടത്തി.
പൊതുവിദ്യാലയങ്ങള്‍ സംരക്ഷിച്ച് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് ശ്രീ രാഘവന്‍ വെളുത്തോളി,ശ്രീമതി ബി.കൈരളി,ശ്രീ ടി.അശോക് കുമാര്‍,ശ്രീ വി.രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്കുശേഷം യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു.
ശ്രീമതി പ്രേമലത പരിപാടിക്ക് നന്ദി പറഞ്ഞു.